Posted On
date_range Updated On
date_range ഫ്ലാറ്റിലെ തീ പിടിത്തം നിയന്ത്രണ വിധേയമാക്കി
മനാമ: മുഹറഖിലെ ഒരു ഫ്ലാറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ആർക്കും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുട്ടികളുടെ വികൃതിയാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.