പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ​നി​ന്ന്​

പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്​​മ ഒാ​ണം ആ​ഘോ​ഷി​ച്ചു

മ​നാ​മ: പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്​​മ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​ൽ​സ​ഗ​യ റ​സ്​ റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ ഒ​ത്തു​ചേ​ർ​ന്നു.

ജോ. ​സെ​ക്ര​ട്ട​റി പി. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​ന​സീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഖി​ലേ​ഷ് ഇ​ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ൾ​ക്ക് ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. 

Tags:    
News Summary - The announcement was made by the Bahrain Coalition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.