റമദാനിൽ താൽക്കാലിക ജുമുഅക്ക്​ പള്ളികൾക്ക്​ അനുവാദം

മനാമ: റമദാനിലെ തിരക്ക്​ പരിഗണിച്ച്​ ചില നമസ്​കാര പള്ളികളിൽ ജുമുഅ നടത്താൻ സുന്നി വഖഫ്​ ഡയറക്​ടറേറ്റ്​ അംഗീകാരം നൽകി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 32 പള്ളികളാണ്​ റമദാനിൽ ജുമുഅ നമസ്​കാരത്തിന്​ അനുമതി നൽകിയിട്ടുള്ളത്​. റമദാൻ ആദ്യ വെള്ളിയാഴ്ച മുതൽ ഇവിടങ്ങളിൽ ജുമുഅ നമസ്​കാരമുണ്ടാകും.

Tags:    
News Summary - Temporary Jumu'ah mosques allowed during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.