മു​ഹ​മ്മ​ദ് സം​റൂ​ദ്, സ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്, ഹാ​സിം നൗ​മ​ൽ റ​ഹ്മാ​ൻ

ടീ​ൻ ഇ​ന്ത്യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ : ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ, റ​മ​ദാ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. റ​മ​ദാ​ൻ ഒ​ന്ന് മു​ത​ൽ മു​പ്പ​ത് വ​രെ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ, ഖു​ർ​ആ​ൻ,ഇ​സ്‍ലാ​മി​ക ച​രി​ത്രം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു.

റ​മ​ദാ​നി​ൽ കു​ട്ടി​ക​ളി​ൽ അ​റി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഹ​മ്മ​ദ് സം​റൂ​ദ് ഒ​ന്നാം സ്ഥാ​ന​വും സ​ഫ ഷാ​ഹു​ൽ ഹ​മീ​ദ് ര​ണ്ടാം സ്ഥാ​ന​വും ഹാ​സിം നൗ​മ​ൽ റ​ഹ്മാ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​ഫ അ​ബ്ദു​ൽ ഹ​ഖ്, മു​ഹ​മ്മ​ദ് നോ​ഷി​ൻ , ത​ഹാ​നി ഹാ​രി​സ്, അ​യി​ശ നൗ​റീ​ൻ, അ​ബ്ദു റ​ഫീ​ഖ് എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന വി​ജ​യി​ക​ളാ​യി. ടീ​ൻ ഇ​ന്ത്യ ക​ൺ​വീ​ന​ർ വി.​കെ. അ​നീ​സ്,റ​ഷീ​ദ സു​ബൈ​ർ ഫാ​ത്തി​മ സ്വാ​ലി​ഹ്, ബു​ഷ്റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Teen India Quiz Contest Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.