സ്ത്രീ​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ല്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

മ​നാ​മ: ഏ​ഷ്യ​ന്‍ വം​ശ​ജ​യാ​യ സ്ത്രീ​യെ മ​ര്‍ദി​ച്ചു​കൊ​ന്ന കേ​സി​ല്‍ സ്വ​ദേ​ശി പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 38 വ​യ​സ്സു​ള്ള സ്ത്രീ​യെ 46കാ​ര​നാ​യ പ്ര​തി മ​ര്‍ദി​ക്കു​ക​യും ഇ​തിെൻറ ആ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ഇ​വ​ര്‍ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു പേ​രും ത​മ്മി​ലു​ള്ള ക​ശ​പി​ശ​യാ​ണ് കൊ​ല​യി​ല്‍ ക​ലാ​ശി​ച്ച​ത്. അ​സ്ക​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.