Posted On
date_range Updated On
date_range രാജ്യത്ത് വേനൽച്ചൂട് കനത്തുവരുന്നു
മനാമ: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി രാജ്യത്ത് വേനൽച്ചൂട് കനത്തുവരുന്നു. അടുത്തയാഴ്ച മുഴുവൻ തുടർച്ചയായ താപനില വർധനയും കടുത്ത വെയിലും അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ജൂൺ 8 മുതൽ 12 വരെ കഠിനമായ ചൂടുണ്ടാകും. പകൽ താപനില 41 ഡിഗ്രി സെൽഷ്യസിൽനിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മധ്യത്തിൽ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.