സൗത്ത് പറവൂർ കൾചറൽ അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ ഓണാഘോഷം
മനാമ: സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ ഓണാഘോഷം കാൾട്ടൻ ഹോട്ടലിൽ നടന്നു. അസോസിയേഷൻ സെക്രട്ടറി രജിത് പരവൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് പ്രമോദ് പരവൂർ സംസാരിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ, മുഖ്യാതിഥി ഡോ.അനൂപ് അബ്ദുല്ല, കാൾട്ടൻ ഹോട്ടൽ ജി.എം.ഡേവിഡ്, വിനോദ് പരവൂർ, ഓണം കമ്മിറ്റി കൺവീനർ റാഫി പരവൂർ എന്നിവർ സംസാരിച്ചു. ഡോ. അനൂപ് അബ്ദുല്ല അതിഥികൾക്ക് സ്നേഹാദരവ് നൽകി. ട്രഷറർ, വിനീത് പറവൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.