കായംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്നേഹസംഗമം പോസ്റ്റർ സീനിയർ മെംബർ കൃഷ്ണകുമാർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range സ്നേഹസംഗമം പോസ്റ്റർ പ്രകാശനം
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ സംഘടിപ്പിക്കുന്ന 'സ്നേഹസംഗമം 2021' പോസ്റ്റർ പ്രകാശനം ചെയ്തു. ഡിസംബർ 10ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടക്കുന്ന പ്രോഗ്രാമിെൻറ പോസ്റ്റർ പ്രകാശനം കായംകുളം പ്രവാസി കൂട്ടായ്മ സീനിയർ അംഗം കൃഷ്ണകുമാർ നിർവഹിച്ചു. ചടങ്ങിൽ പ്രസിഡൻറ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ജയേഷ് താന്നിക്കൽ, എക്സിക്യൂട്ടിവ് അംഗം രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.