Posted On
date_range Updated On
date_range എസ്.എൻ.സി.എസ് കൂട്ടനടത്തം സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ്.എൻ.സി.എസ് കൂട്ടനടത്തം സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒമ്പതിന് ബഹ്റൈൻ മറീന ഡോൾഫിൻ പാർക്കിൽ ബഹ്റൈൻ സാമൂഹികവികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസിം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് 200ൽ ഏറെ പേർ പങ്കെടുക്കുന്ന അഞ്ച് കിലോമീറ്റർ നടത്തം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കായി 39605002 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.