Posted On
date_range Updated On
date_range സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷൻ നാളെ
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള കടുത്ത അവഗണനക്കെതിരെ ജൂലൈ രണ്ടിന് വൈകുന്നേരം 7.30ന് സൽമാനിയ ബി.എം.സി ഓഡിറ്റോറിയത്തിൽ പ്രവാസി ബഹുജന കൺവെൻഷൻ നടക്കും. പ്രവാസികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ജനങ്ങളുടെയും അധികാരികളുടെയും ജനപ്രതിനിധികളുടെയും മുന്നിൽ എത്തിക്കാനുള്ള ക്രിയാത്മകമായ പരിപാടികളുടെ ഭാഗമായി സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ കമ്മിറ്റിയാണ് കൺെവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.