ഷാഫി പറമ്പിൽ എം.പിക്ക് സ്വീകരണം ഇന്ന്

മനാമ: യു.ഡി.എഫ് -ആർ.എം.പി.ഐ ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ വടകര എം.പി ഷാഫി പറമ്പിലിന് കേരളീയ സമാജത്തിൽ ഇന്ന് സ്വീകരണം നൽകും.

'ഹൃദ്യം 2025' എന്ന പേരിൽ വൈകീട്ട് ആറിന് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി മണ്ഡലം എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ആർ.എം.പി.ഐ സെക്രട്ടറി എൻ. വേണു, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് രാധാകൃഷ്ണപിള്ള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.

Tags:    
News Summary - Reception for m.p shafi parambil held in bahrain keraleeya samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.