പുതിയകാവ് സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്മാൻ : കൊടുങ്ങല്ലൂർ പുതിയകാവ് സെന്ററിന് തെക്ക് വശം താമസിക്കുന്ന മുളംപറമ്പിൽ യുസഫ് മകൻ സാലിഹ് (52) അജ്മാനിൽ നിര്യാതനായി. രാവിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസ തടസ്സം നേരിട്ടത്തിനെ തുടർന്ന് അജ്മാനിലെ ശൈഖ് ഖലീഫ ആശുപതിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മാതാവ് ഐഷാബി, ഭാര്യ ജാസ്മിൻ. മൂന്ന് മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Tags:    
News Summary - Puthiyakavunative passed away in Ajman.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.