Posted On
date_range Updated On
date_range പാർലമെന്റ് തെരഞ്ഞെടുപ്പ്
ബഹ്റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിരവധി പുതുമുഖങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. 40 അംഗ പാർലമെന്റിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ എട്ട് വനിതകളും വിജയിച്ചു. നവംബർ 12ന് നടന്ന ആദ്യ റൗണ്ടിൽ ആറ് പേർക്ക് മാത്രമാണ് വിജയിക്കാനായത്. തുടർന്ന്, ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ നടന്ന റൺ ഓഫ് മത്സരത്തിലാണ് ശേഷിക്കുന്ന 34 പേർ തെരഞ്ഞെടുക്കപ്പെട്ടത്. മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.