പാ​ൻ ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഒാ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

പാ​ൻ ബ​ഹ്​​റൈ​ൻ ഒാ​ണം ആ​ഘോ​ഷി​ച്ചു

മ​നാ​മ: പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ങ്ക​മാ​ലി നെ​ടു​മ്പാ​ശ്ശേ​രി (പാ​ൻ ബ​ഹ്​​റൈ​ൻ) വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കേ​ര​ള ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പാ​രാ​ലി​മ്പി​ക്​​സി​ൽ അ​മ്പ​യ​ർ ആ​യി സേ​വ​നം ചെ​യ്​​ത അ​ങ്ക​മാ​ലി സ്വ​ദേ​ശി ജോ​ജ​ൻ ജോ​ണി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ പി.​വി. മാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ങ്ക​മാ​ലി എം.​എ​ൽ.​എ റോ​ജി എം. ​ജോ​ൺ, മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് സോ​മ​ൻ ബേ​ബി, ഡി.​എം.​സി ചെ​യ​ർ​പേ​ഴ്​​സ​ൺ അ​ഡ്വ. ദീ​പ ജോ​സ​ഫ്, അ​ങ്ക​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ ടോ​ണി മ​ത്താ​യി, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പാ​ൻ ചാ​രി​റ്റി ക​ൺ​വീ​ന​ർ റൈ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡെ​ന്നി മ​ഞ്ഞ​ളി ന​ന്ദി​യും പ​റ​ഞ്ഞു. മ​രീ​ന ഫ്രാ​ൻ​സി​സ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പൂ​ക്ക​ള​മി​ട​ൽ, ഓ​ണ​സ്സ​ദ്യ, അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 

Tags:    
News Summary - Pan Bahrain also announced that

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.