ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ലേ​ഡീ​സ് വി​ങ്ങി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഹ​ന്ദി ഫെ​സ്റ്റി​ൽ​നി​ന്ന്

മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇസ്ലാഹി സെന്റർ വനിത പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ വേൾഡ് മലയാളി വിമൻസ് കൗൺസിൽ അംഗം ഷെജിൻ സുജിത് മുഖ്യാതിഥിയായിരുന്നു. ഇറ ടവറിൽ നടന്ന പരിപാടിയിൽ നാജിയ റഹ്മത്ത് അധ്യക്ഷത വഹിച്ചു. ഹസീന സിറാജ് സ്വാഗതവും ഫെബി മുംനസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - Organized Mehndi Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.