Posted On
date_range Updated On
date_range കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
മനാമ: റോഡരികിൽ നിൽക്കുകയായിരുന്ന വ്യക്തികൾക്കുമേൽ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഹൂറ ഏരിയയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. കാർ ഓടിച്ചയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു. അധികൃതർ മേൽ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.