മിഡിലീസ്​റ്റ്​ എണ്ണ,വാതക പ്രദർശനവും സമ്മേളനവും നാളെ മുതൽ

മനാമ: മിഡിലീസ്​റ്റ്​ എണ്ണ,വാതക പ്രദർശനവും സമ്മേളനവും (എം.ഇ.ഒ.എസ്​) തിങ്കളാഴ്​ച മുതൽ ബഹ്​റൈനിൽ നടക്കും. പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ ഹമദ്​ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ്​ സമ്മേളനം നടക്കുക. പ്രദർശന^സമ്മേളനത്തി​​െൻറ 21ാാ പതിപ്പാണ്​ ബഹ്​റൈനിൽ അന്താരാഷ്​ട്ര എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​െൻററിൽ നടക്കുക. സൊസൈറ്റി ഒാഫ്​ പെട്രോളിയം എഞ്ചിനീയേഴ്​സ്​, അറബ്​ എക്​സിബിഷൻസ്​ മാനേജ്​മ​െൻറ്​ കമ്പനി എന്നിവരാണ്​ സംഘാടകർ. നാഷണൽ ഒായിൽ ആൻറ്​ ഗ്യാസ്​ അതോറിറ്റിയുടെ സഹകരണവും സമ്മേളനത്തിനുണ്ട്​. നിരവധി മേഖലയിലെ അന്താരാഷ്​ട്ര എണ്ണ കമ്പനികളുടെ പിന്തുണയുമുണ്ട്​.
Tags:    
News Summary - oil exhibition-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.