ഡോ. പി.വി. ചെറിയാന്‍റെ ഭാര്യ ഉഷ ചെറിയാൻ നിര്യാതയായി

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം അംഗവും കാൻസർ കെയർ സൊസൈറ്റി പ്രസിഡന്‍റുമായ ഡോ. പി.വി. ചെറിയാന്‍റെ ഭാര്യ ഉഷ ചെറിയാൻ (67) നാട്ടിൽ നിര്യാതയായി. തിരുവനന്തപുരം ജവഹർനഗറിലെ റോയൽ ക്രെസ്റ്റ് വില്ലയിലായിരുന്നു താമസം.

മക്കൾ: നിതിൻ, നിതീഷ്, നിധീപ് (യു.എസ്), ഡോ. നികിത ആൻ മാത്യു. മരുമക്കൾ: കാസി, ഗ്ലാഡിസ്, കരോലിൻ, വിപുൽ മാത്യു.

Tags:    
News Summary - obit news usha cheriyan -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.