മു​ഹ​മ്മ​ദ്‌ ഇ​സ്മാ​യി​ൽ ക​ബീ​ർ

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ക​ല്ലാ​ട്ട്മു​ക്ക് ഐ​ശ്വ​ര്യ ന​ഗ​റി​ൽ എ.​ആ​ർ.​എ 161 എ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഇ​സ്മാ​യി​ൽ ക​ബീ​ർ (56) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. സ​ൽ​മാ​ബാ​ദി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.

മൃ​ത​ദേ​ഹം ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി.​കെ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചെ​യ്തു​വ​രു​ന്നു. 

Tags:    
News Summary - obit news- Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.