Posted On
date_range Updated On
date_range ഹൃദയാഘാതം: തളിപറമ്പ് സ്വദേശി മരിച്ചു
മനാമ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ തളിപറമ്പ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തളിപറമ്പ് ചെറുകുന്നൻ കൊക്ക സ ്വദേശി സി.കെ അയ്യൂബ് (48) ആണ് മരിച്ചത്. ഭാര്യ: തൻസീറ. മകൻ ആസിഫ് അലി. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി േജാലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽക്കൊണ്ട് പോകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.