Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു
മനാമ: ആലപ്പുഴ ഹരിപ്പാട് കരുവറ്റ ചെറുതന വിനോദ് ഭവനിൽ വിനോദ്കുമാർ (56) ബഹ്റൈനിലെ അസ്കറിലെ താമസസ്ഥലത്ത് നിര്യതനായി. ഗൾഫ് കണ്ടയ്നർ ഇൻസ്പെക്ഷൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ നാട്ടിൽ പോയി വന്നശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടക്കുകയായിരുന്നു. നെഞ്ചുവേദന ഉണ്ടായി ഉടൻ മരിക്കുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. ഭാര്യ: ബിന്ദു.മക്കൾ വിധു, വിഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.