Posted On
date_range Updated On
date_range ബഹ്‌റൈനില്‍ നാലുവയസുകാരി ആശുപത്രിയിൽ മരിച്ചു
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന നാലുവയസുകാരി നിര്യതയായി.തൃശൂർ ദേശമംഗലം സ്വദേശി സുജിതിെൻറയും സൗമ്യയുടെയും മകൾ ശിവഗംഗയാണ് മരിച്ചത്. കുട്ടിക്ക് ജൻമനാ തലേച്ചാറിൽ വെളളം കെട്ടി നിൽക്കുന്ന അസുഖം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സുജിത് അറേബ്യൻ ടാക്സി കമ്പനിയുടെ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.