റ​മ​ദാ​നി​ൽ പ​ഠ​നം ഓ​ൺ​ലൈ​നി​ലാ​ക്കി​ല്ല: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

മ​നാ​മ: റ​മ​ദാ​നി​ൽ പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നേ​ര​ത്തെ പാ​ർ​ല​മെ​ന്‍റ്​ നി​ർ​ദേ​ശം മു​​ന്നോ​ട്ടു​വെ​ച്ചി​രു​​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​വി​ൽ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - No online classes during Ramadan: Education Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.