Posted On
date_range Updated On
date_range മിഡിലീസ്റ്റ് ഹോസ്പിറ്റലിന് എൻ.എച്ച്.ആർ.എ ഡയമണ്ട് പദവി
മനാമ: മിഡിലീസ്റ്റ് ഹോസ്പിറ്റലിന് നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് പദവി ലഭിച്ചു. മികച്ച ഗുണമേന്മ ഉറപ്പുവരുത്താൻ തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇൗ നേട്ടമെന്ന് ഹോസ്പിറ്റൽ മാനേജ്മെൻറ് അറിയിച്ചു. ഏറ്റവും ഉയർന്ന ക്ലിനിക്കൽ നിലവാരവും മികച്ച സേവനവും ലഭ്യമാക്കാനാണ് തങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബഹ്റൈനിൽ രോഗപ്രതിരോധ, ചികിത്സാരംഗത്ത് പുതുയുഗം കറിക്കാനുള്ള ദൗത്യത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.