Representational image
Posted On
date_range Updated On
date_range ഒമാനിൽ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം; വിദേശി അറസ്റ്റില്‍
മസ്കത്ത്: അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം വിലായത്തില്‍ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തിൽ വിദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരനായ പ്രതിയെ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് പിടികൂടിയത്.
നടപടികള്‍ പൂര്‍ത്തിയായിവരുന്നതായി ആർ.ഒ.പി അറിയിച്ചു. മോഷണ ശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യവും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.