എന്‍.സി.പി സ്ഥാപക ദിനാഘോഷം എഫ്.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range എന്‍.സി.പി സ്ഥാപക ദിനം ആഘോഷിച്ചു
മനാമ: നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 24ാം സ്ഥാപകദിനം ബഹ്റൈന്‍ ഒ.എന്‍.സി.പി ആഘോഷിച്ചു. ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മിറ്റി പ്രസിഡൻറ് എഫ്.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. നയീം പന്‍കാര്‍ക്കര്‍, അയാസ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.വൈസ് പ്രസിഡന്‍റ് സാജിര്‍ ഇരിവേരി സ്വാഗതവും ട്രഷറര്‍ ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.