മനാമ: ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന കൊല്ലം നിലമേൽ സ്വദേശി അബ്ദുൽ സത്താർ ബഷീർ (57) നാട്ടിൽ നിര്യാതനായി.
ഇ.എം.സി.ഇ കൺസ്ട്രക്ഷനിൽ സൂപ്പർവൈസറായിരുന്നു. അസുഖം ബാധിച്ച് എട്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: റഷീദ. മക്കൾ: സബീർ (ഇ.എം.സി.ഇ, ബഹ്റൈൻ), അമീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.