ഹൃദയാഘാതം: ​കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ്​ അൽഖൂദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്‌. മാതാവ്: സൈനബ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Native of kozhikode died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.