നബിദിനം: ആഗസ്റ്റ് 25ന് പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി

മനാമ: പ്രവാചകന്‍റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ ആഗസ്റ്റ് 25 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും ഈ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്.

Tags:    
News Summary - Nabidinam: August 25 Declared Public Holiday by Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.