മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദ മ​ദ്റ​സ ശ​നി​യാ​ഴ്ച തു​റ​ക്കും

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി. ഐ​നു​ൽ ഹു​ദ മ​ദ്റ​സ റ​മ​ദാ​ൻ, ശ​വ്വാ​ൽ നോ​മ്പു അ​വ​ധി ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കും. വൈ​കീ​ട്ട് 4.30 മു​ത​ൽ 6.30 വ​രെ​യാ​ണ് പ്ര​വ​ര്‍ത്ത​ന​സ​മ​യം. സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സി​ല​ബ​സ് അ​നു​സ​രി​ച്ച് ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്.

ഹാ​ല, ക​സീ​നൊ, ബു​സൈ​തീ​ൻ, ബി​ൻ​ഹി​ന്ദ് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ: 32201440,33491532. മാ​നേ​ജ്മെ​ന്റ്: 38892005.

Tags:    
News Summary - Muharraq KMCC Ainul Huda Madrasah to be opened on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.