ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ പ​ങ്കു​ചേ​ർ​ന്നു

മ​നാ​മ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മ​ൻ​സൂ​റും പ​ങ്കു​ചേ​ർ​ന്നു. ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​രു​വ​രും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. യാ​ത്ര​ക്ക് ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ നേ​തൃ​ത്വ​ത്തി​​ന്റെ​യും അം​ഗ​ങ്ങ​ളു​ടെ​യും ആ​ശം​സ​ക​ളും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം, സ്‌​പോ​ർ​ട്‌​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ബ​ഹ്റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള കാ​യി​ക, സാം​സ്കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്‌​റൈ​നി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​നി​ക്ക് ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​ത്തെ​ക്കു​റി​ച്ചും രാ​ഹു​ൽ ഗാ​ന്ധി സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Muhammad Mansoor joins Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT