ബഹ്​റൈനിലെ പള്ളികളിൽ നമസ്​കാരം നിർത്തിവെച്ചു

മനാമ: ബഹ്​റൈനിലെ എല്ലാ പള്ളികളിലും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ നമസ്​കാരം നിർത്തിവെച്ചു. തിങ്കളാഴ്​ച മഗ്​രിബ്​ മുതൽ തീരുമാനം പ്രാബല്യത്തിലാകും.

വിശ്വാസികളോട്​ വീടുകളിൽതന്നെ നമസ്​കാരം നടത്താനാണ്​ നിർദേശിച്ചിട്ടുള്ളത്​. കോവിഡ്​ വ്യാപനത്തി​​െൻറ പശ്​ചാത്തലത്തിലാണ്​ തീരുമാനമെന്ന്​ സുന്നി വഖ്​ഫ്​ കൗൺസിൽ അറിയിച്ചു.

Tags:    
News Summary - mosque's are closed in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.