??????? ????? ??? ??? ?? ???????? ?????? ???????????? ???? ??? ??????? ?? ??????? ???????????????? ?????????? ??????? ???????? ??????? ????? ???????????????

രാജാവി​െൻറ മാധ്യമ ഉപദേഷ്​ടാവിനെ മൊറോക്കോ സ്ഥാനപതി സന്ദർശിച്ചു

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ മാധ്യമ ഉപദേഷ്​ടാവ്​ നബീൽ ബിൻ യാഖൂബ്​ അൽ ഹാമറിനെ ​മൊറോക്കോയുടെ ബഹ്​റൈനിലെ അംബാസഡർ അഹ്​മദ്​ റാഷിദ്​ ഖതാബി സന്ദർശിച്ചു. ഇരുവരും തമ്മിലുള്ള കൂടികാഴ്​ചയിൽ ബഹ്​റൈനും മൊറോക്കോയും തമ്മിലുള്ള ഉൗഷ്​മളമായ ബന്​ധത്തെ എടുത്തുപറഞ്ഞു. വിവിധ മേഖലകളിലെ അടിത്തട്ടിലുള്ള സഹകരണത്തെ കുറിച്ചും പ്രത്യേകിച്ച്​ മാധ്യമ രംഗത്തെ പരസ്​പര ബന്​ധത്തെ കുറിച്ചും വിലയിരുത്തി. രണ്ടുരാജ്യങ്ങളുടെ ശക്തമായ ബന്​ധത്തിന്​ സ്ഥാനപതി എന്ന നിലയിൽ അഹ്​മദ്​ റാഷിദ്​ നടത്തുന്ന പ്രവർത്തനങ്ങളെ മാധ്യമ ഉപദേഷ്​ടാവ്​ അഭിനന്ദിച്ചു.
Tags:    
News Summary - moraco sthanathipathi sandashichu-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.