എം.​ഐ.​എം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഈ​ദ് സം​ഗ​മം 

എം.​ഐ.​എം ഈദ് സംഗമം

മ​നാ​മ: എം.​ഐ.​എം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഈ​ദ് സം​ഗ​മം ന​ട​ത്തി. സ​ൽ​മാ​നി​യ വാ​ട്ട​ർ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് അ​സീ​സ് മൂ​ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ എ.​സി.​എ. ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​റോ​സ് ആ​പ്പ​റ്റ, അ​ഷ്റ​ഫ് അ​യ​നി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ദി​ൽ​മു​നി​യ മാ​ൾ, മാ​ൽ​കി​യ ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.

എം.​ടി. ന​ജീ​ബ്, പി.​സി. ബ​ക്ക​ർ, പി. ​ഇ​ബ്രാ​ഹീം, റ​ഫീ​ഖ് കാ​യ​ക്കീ​ൽ, റി​യാ​സ് കെ. ​മൊ​യ്തീ​ൻ, എം.​ടി. ന​ദീ​ർ, എം. ​ജ​മാ​ൽ, ടി.​കെ. റ​ഫീ​ഖ്, സാ​ജി​ത ബ​ക്ക​ർ, ഷ​ബ്‍ല ന​ദീ​ർ, ബു​ഷ്‌​റ അ​സീ​സ്, ഖു​ൽ​സു ഫി​റോ​സ്, സാ​ബി അ​ഷ്‌​റ​ഫ്‌, സാ​ക്കി​യ​ത്ത് ബ​ഷീ​ർ, സ​ഹ്‍ല റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - M.I.M Eid meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT