മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ആലി റംലി മാളിൽ മെഗാ ക്ലിയറൻസ് ആരംഭിച്ചു. 20 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ക്ലിയറൻസ് ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, വിവിധ ബ്രാൻഡുകളിലുള്ള ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ടോയ്സ്, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, പാദരക്ഷകൾ, ട്രോളി ബാഗുകൾ, ലേഡീസ് ബാഗുകൾ, മൊബൈൽ ആക്സസറീസ്, ഫർണിച്ചർ തുടങ്ങി നിരവധി വിഭാഗങ്ങളിലാണ് ക്ലിയറൻസ് നടക്കുന്നത്. മാർച്ച് അഞ്ച് വരെ മെഗാ ക്ലിയറൻസ് നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.