അനു റോസ് ജോഷി
Posted On
date_range Updated On
date_range മലയാളി നഴ്സ് ഹൃദയാഘാതം മൂലം നിര്യാതയായി
മനാമ: ബഹ്റൈനിൽ മലയാളി aനഴ്സ് ഹൃദയാഘാതം മൂലം നിര്യാതയായി. കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി (25) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല.
ബഹ്റൈനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു. മാതാപിതാക്കൾക്കുപുറമേ ഒരു സഹോദരിയും സഹോദരനുമുണ്ട്. അവിവാഹിതയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.