മലയാളി മംസ് കൂട്ടായ്മ നടത്തിയ മൈലാഞ്ചി രാവിൽ നിന്ന്
മനാമ: പ്രവാസി മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ മൈലാഞ്ചി രാവ് സംഘടിപ്പിച്ചു. ഈദ് ദിനത്തേ വരവേൽക്കാനായി നിരവധി സ്ത്രീകളും കുട്ടികളും പരസ്പരം മൈലാഞ്ചിയിട്ടും ഈദ് ആശംസകൾ നേർന്നും മൈലാഞ്ചി രാവ് ആഘോഷമാക്കി.
ഭാരവാഹികളായ ഷഫീല യാസിർ, ഷെറിൻ ഷൗക്കത്ത് അലി, ശിഫ സുഹൈൽ, മെഹനാസ് മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.