Posted On
date_range Updated On
date_range ഹമദ് ടൗണിൽ മദ്ഹുറസൂൽ സമ്മേളനം ഇന്ന്
മനാമ: തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഹമദ് ടൗൺ റീജ്യൻ മൗലിദ് മജ്ലിസും മദ്ഹുറസൂൽ സമ്മേളനവും ശനിയാഴ്ച ഫാത്തിമ ഷകർ ഹാളിൽ നടക്കും.രാത്രി ഒമ്പതിന് പ്രവാചക പ്രകീർത്തന സദസ്സിന് തുടക്കമാവും.പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കുന്ന ചടങ്ങിൽ മദ്ഹുറസൂൽ സമ്മേളനത്തിലെ മുഖ്യാതിഥിയും പ്രമുഖ വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.