ഇടതുപക്ഷ കൂട്ടായ്മ പ്രതിനിധികള്‍ മന്ത്രി എം.ബി. രാജേഷിനെ സന്ദര്‍ശിക്കുന്നു
Posted On
date_range Updated On
date_range ഇടതുപക്ഷ കൂട്ടായ്മ പ്രതിനിധികള്‍ മന്ത്രി എം.ബി. രാജേഷിനെ സന്ദര്‍ശിച്ചു
മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മായ 'ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം' പ്രതിനിധികള്‍ കേരള തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ സന്ദര്‍ശിച്ചു. പ്രവാസി കമീഷൻ അംഗവും ബഹ്റൈന്‍ പ്രതിഭ പ്രതിനിധിയുമായ സുബൈര്‍ കണ്ണൂര്‍, നവകേരള പ്രതിനിധി ഷാജി മുതല, ഒ.എന്‍.സി.പി പ്രതിനിധി എഫ്.എം. ഫൈസല്‍, ഇടത് സഹയാത്രികരും സാമൂഹികപ്രവര്‍ത്തകരുമായ കെ.ടി. സലീം, റഫീക്ക് അബ്ദുല്ല, ലത്തീഫ് മരക്കാട്ട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.