ലാല്‍ കെയേഴ്​സ്​  മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു 

മനാമ: ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടൻ മോഹന്‍ലാലിന്‍റെ ജന്മദിനം സൽമാബാദില്‍  അല്‍ മുര്‍ജാന്‍ ഗാരേജില്‍   തൊഴിലാളികളുമൊത്ത് നോമ്പ്​ തുറന്നു  ആഘോഷിച്ചു.  നോമ്പ് തുറയ്ക്ക്‌ ശേഷം കേക്ക് മുറിച്ചു കൊണ്ട് ജന്മദിന ആഘോഷം ഉത്ഘാടനം ചെയ്​തു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡൻറ്​ ജഗത് കൃഷ്​ണകുമാര്‍, സെ​ക്രട്ടറി എഫ്. എം ഫൈസല്‍, ട്രഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ പ്രജില്‍, ടിറ്റോ, അരുണ്‍ തൈക്കാട്ടില്‍,  അരുണ്‍ നെയ്യാര്‍ ,മണിക്കുട്ടന്‍, അജി ചാക്കോ, ഗോപേഷ് , അനു എബ്രഹാം, തോമസ്‌ ഫിലിപ്പ്, അനു കമല്‍, സുബിന്‍, വൈശാഖ്, സോനു, രതീഷ്‌, റിതിന്‍, രഞ്ജിത്, സ്​മിജേഷ്   എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Tags:    
News Summary - lal cares-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.