Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വേങ്ങേരി തണ്ണീർപന്തൽ തട്ടാരീപറമ്പിൽ സുനിൽ കുമാർ (58) ആണ് മരിച്ചത്. ഒരുമാസമായി സിത്ര കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു.
ഹാജിയത്തിൽ കാർപെൻററായി ജോലി നോക്കിയിരുന്ന ഇദ്ദേഹം 15 വർഷമായി ബഹ്റൈനിലുണ്ട്. രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്.
ഭാര്യ: സുജാത. മകൻ: നിതാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.