ബോ​ബി പാ​റ​യി​ൽ, ഷി​ബു എ​ബ്ര​ഹാം, മു​ഹ​മ്മ​ദ്‌ സാ​ജി​ദ് വെ​ട്ട​മ​ല

കോ​ട്ട​യം പ്ര​വാ​സി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കോ​ട്ട​യം ജി​ല്ല​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ കോ​ട്ട​യം പ്ര​വാ​സി ഫോ​റ​ത്തി​‍െൻറ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ബോ​ബി പാ​റ​യി​ലി​നെ പ്ര​സി​ഡ​ൻ​റാ​യും ഷി​ബു എ​ബ്ര​ഹാ​മി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​ജീ​വ് ചാ​ക്കോ (വൈ​സ് പ്ര​സി​ഡ​ൻ​റ്), മു​ഹ​മ്മ​ദ്‌ സാ​ജി​ദ് വെ​ട്ട​മ​ല (ട്ര​ഷ​റ​ർ), സി​ബി ച​മ്പ​ന്നൂ​ർ (ജോ. ​സെ​ക്ര​ട്ട​റി), അ​ജീ​ഷ് കെ. ​തോ​മ​സ് (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), ബി​നു നാ​ടു​ക്കേ​ൽ (എ​ൻ​റ​ർ​ടെ​യ്​​ൻ​മെ​ന്‍റ്​ സെ​ക്ര​ട്ട​റി), സ​ജി എ​രു​മേ​ലി (സ്​​പോ​ർ​ട്​​സ്​ സെ​ക്ര​ട്ട​റി), സോ​ജി മാ​ത്യു (ഐ.​ടി സെ​ക്ര​ട്ട​റി), സോ​ണി തോ​മ​സ് (ലോ​ഞ്ച്​ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 11 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി സം​ഘ​ട​ന​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ബോ​ബി പാ​റ​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Kottayam Pravasi Forum office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-25 08:17 GMT
access_time 2024-05-25 07:14 GMT