കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

 മനാമ: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പുത്തൂര് പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്.

സൽമാബാദ് അൽ തൗഫീഖ് മെയിന്റനൻസ് കമ്പനിയിൽ ഹെവി ഡ്രൈവർ ആയി ജോലി ചെയ്തു വരുകയായിരുന്നു.

ഭാര്യ ശ്രീജ. മക്കൾ: ശ്രീജിത്ത്, ശ്രേയ. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികൾ കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.