കെ.​ടി. സ​ലിം (പ്ര​സി), റ​ഷീ​ദ് മൂ​ടാ​ടി (ജ​ന. സെ​ക്ര), സ​ഹീ​ർ ഗാ​ല​ക്സി (ട്ര​ഷ​റ​ർ)

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്മി​റ്റി

മ​നാ​മ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ട​ത്തി​ന്റെ വി​വി​ധ ചാ​പ്റ്റ​റി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 43 അം​ഗ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഗ്ലോ​ബ​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ എ​സ്.​പി.​എ​ച്ച്, ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ന്മാ​രാ​യ പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി (ഡ​ൽ​ഹി), ജ​ലീ​ൽ മ​ഷ്ഹൂ​ർ (യു.​എ.​ഇ), ഫൈ​സ​ൽ മൂ​സ (ഖ​ത്ത​ർ), കെ.​ടി. സ​ലിം (ബ​ഹ്‌​റൈ​ൻ), അ​സീ​സ് മാ​സ്റ്റ​ർ (കൊ​യി​ലാ​ണ്ടി), റാ​ഫി കൊ​യി​ലാ​ണ്ടി (റി​യാ​ദ്), ഷാ​ഫി കൊ​ല്ലം (കു​വൈ​ത്ത്), ച​ന്ദ്രു പൊ​യി​ൽ​ക്കാ​വ് (ബം​ഗ​ളൂ​രു) എ​ന്നി​വ​ർ തു​ട​രും. കൂ​ടാ​തെ, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി, ജ​ലീ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ എ​സ്.​പി.​എ​ച്ച് 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.

കെ.ടി. സ​ലിം (പ്ര​സി), നി​സാ​ർ ക​ള​ത്തി​ൽ, അ​ഡ്വ. ജ​യ​രാ​ജ് തെ​ക്കേ​പ്പ​ള്ളി (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), റ​ഷീ​ദ് മൂ​ടാ​ടി (ജ​ന. സെ​ക്ര), ച​ന്ദ്രു പൊ​യി​ൽ​കാ​വ്, രാ​ജീ​വ് എം. ​പു​തി​യേ​ട​ത്ത് (സെ​ക്ര​ട്ട​റി​മാ​ർ), ഷ​ഹീ​ർ ഗാ​ല​ക്സി (ട്ര​ഷ), റാ​ഫി കൊ​യി​ലാ​ണ്ടി (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ). വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ: സൈ​ൻ കൊ​യി​ലാ​ണ്ടി (മീ​ഡി​യ), ന​ബീ​ൽ നാ​ര​ങ്ങോ​ളി (ആ​ർ​ട്ട്‌ വി​ങ്), ജ​സീ​ർ കാ​പ്പാ​ട് (ചാ​രി​റ്റി വി​ങ്), സ​ഹീ​ർ പി.​കെ (ഫേ​സ് ബു​ക്ക്‌ മോ​ണി​റ്റ​റി​ങ് വി​ങ്) എ.​പി. മ​ധു​സൂ​ദ​ന​ൻ (സാ​ഹി​ത്യ വി​ഭാ​ഗം).

Tags:    
News Summary - Koilandi Group Global Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.