കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച പെട്ടിക്കട ജില്ല പ്രസിഡൻറ്​ ഫൈസൽ കോട്ടപ്പള്ളി ഉദ്​ഘാടനം ചെയ്യുന്നു

വയനാട്ടിലെ വികലാംഗ ദമ്പതികൾക്ക് കെ.എം.സി.സിയുടെ കാരുണ്യസ്​പർശം

മനാമ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച പെ​ട്ടി​ക്ക​ട വ​യ​നാ​ട്ടി​ലെ വി​ക​ലാം​ഗ ദ​മ്പ​തി​ക​ൾ​ക്ക് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി കൈ​മാ​റി. ഇ​ത് കു​ടും​ബ​ത്തി​ന് ജീ​വി​തോ​പാ​ധി​യാ​യി മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​സ്സ​ൻ കോ​യ പൂ​ന​ത്ത്, സൂ​പ്പി ജീ​ലാ​നി, സു​ബൈ​ർ കാ​ന്ത​പു​രം, കാ​സിം കോ​ട്ട​പ്പ​ള്ളി, സാ​ദ​ത്ത് കോ​ട്ട​പ്പ​ള്ളി, നൗ​ഷാ​ദ് ഉ​ണ്ണി​കു​ളം എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.