പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യി പ്ര​​വാ​​സി സം​​ഘ​​ട​​ന​​ക​​ൾ

മ​​നാ​​മ: കേ​​ര​​ള​​ത്തി​​ന്റെ ഉ​​ള്ള​​ട​​ക്കം യു.​​ഡി.​​എ​​ഫ് ആ​​ണ് എ​​ന്ന് വോ​​ട്ട​​ർ​​മാ​​ർ വ്യ​​ക്ത​​മാ​​യി വി​​ധി എ​​ഴു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​മാ​​ണി​​തെ​​ന്ന് കെ.​​എം.​​സി.​​സി ബ​​ഹ്‌​​റൈ​​ൻ പ്ര​​തി​​ക​​രി​​ച്ചു. ശ​​ക്ത​​മാ​​യ ആ​​ധി​​പ​​ത്യ​​ത്തോ​​ടെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു.​​ഡി.​​എ​​ഫ് വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. മ​​തേ​​ത​​ര മൂ​​ല്യ​​ങ്ങ​​ളി​​ൽ ഉ​​റ​​ച്ചു​​നി​​ന്നു​​കൊ​​ണ്ടു​​ള്ള കോ​​ൺ​​ഗ്ര​​സി​​ന്റെ​​യും മു​​സ്‍ലിം ലീ​​ഗി​​ന്റെ​​യും നി​​ല​​പാ​​ടു​​ക​​ൾ​​ക്ക് ജ​​നാ​​ധി​​പ​​ത്യ​​വി​​ശ്വാ​​സി​​ക​​ളാ​​യ മ​​ല​​യാ​​ളി​​ക​​ൾ ന​​ൽ​​കി​​യ അം​​ഗീ​​കാ​​ര​​മാ​​ണ് ഈ ​​തി​​ള​​ക്ക​​മു​​ള്ള വി​​ജ​​യ​​ത്തി​​ന് നി​​ദാ​​ന​​മെ​​ന്ന് കെ.​​എം.​​സി.​​സി ബ​​ഹ്‌​​റൈ​​ൻ ആ​​ക്ടി​​ങ് പ്ര​​സി​​ഡ​​ന്റ് എ.​​പി. ഫൈ​​സ​​ലും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശം​​സു​​ദ്ദീ​​ൻ വെ​​ള്ളി​​കു​​ള​​ങ്ങ​​ര​​യും പ​​റ​​ഞ്ഞു.

സി.​​പി.​​എം വി​​ത​​ച്ച​​ത് ബി.​​ജെ.​​പി കൊ​​യ്യു​​ന്ന ദൗ​​ർ​​ഭാ​​ഗ്യ കാ​​ഴ്ച​​ക്ക് പി​​ണ​​റാ​​യി മ​​റു​​പ​​ടി പ​​റ​​യ​​ണ​​മെ​​ന്നും അ​​നു​​ഭ​​വ​​ങ്ങ​​ളി​​ൽ​​നി​​ന്നു പാ​​ഠം പ​​ഠി​​ക്കാ​​ൻ സി.​​പി.​​എം ത​​യാ​​റാ​​വ​​ണ​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു.   

Tags:    
News Summary - Expatriate organizations respond with responses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.