ക​​ന​​ത്ത തി​​രി​​ച്ച​​ടി-ഐ.​​വൈ.​​സി.​​സി ബ​​ഹ്‌​​റൈ​​ൻ

മ​​നാ​​മ: ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലു​​ൾ​​പ്പെ​​ടെ യു.​​ഡി.​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ ഉ​​ജ്ജ്വ​​ല വി​​ജ​​യം സി.​​പി.​​എം-​​സം​​ഘ്പ​​രി​​വാ​​ർ കൂ​​ട്ടു​​കെ​​ട്ടി​​നും സം​​സ്ഥാ​​ന, കേ​​ന്ദ്ര ഭ​​ര​​ണ​​ത്തോ​​ടു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ രോ​​ഷ​​ത്തി​​നു​​മു​​ള്ള തി​​രി​​ച്ച​​ടി​​യാ​​ണെ​​ന്ന് ഐ.​​വൈ.​​സി.​​സി ബ​​ഹ്‌​​റൈ​​ൻ പ്ര​​സ്താ​​വ​​ന​​യി​​ൽ

അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ, ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത, അ​​ഴി​​മ​​തി, പ്ര​​ത്യേ​​കി​​ച്ച് ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള പോ​​ലു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ലെ ക​​ള​​വു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ ജ​​നം വി​​ല​​യി​​രു​​ത്തി.

സി.​​പി.​​എം പ​​ല​​യി​​ട​​ങ്ങ​​ളി​​ലും സം​​ഘ്പ​​രി​​വാ​​ർ ശ​​ക്തി​​ക​​ളു​​മാ​​യി വോ​​ട്ട് ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യി​​ട്ടും, യു.​​ഡി.​​എ​​ഫി​​ന് ല​​ഭി​​ച്ച മു​​ന്നേ​​റ്റം, സം​​സ്ഥാ​​ന ഭ​​ര​​ണ​​ത്തോ​​ടു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ രോ​​ഷ​​വും അ​​തൃ​​പ്തി​​യും വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഈ ​​വി​​ജ​​യം വ​​രാ​​നി​​രി​​ക്കു​​ന്ന പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ യു.​​ഡി.​​എ​​ഫ് വ​​ൻ മു​​ന്നേ​​റ്റം നേ​​ടു​​ന്ന​​തി​​ന് ഊ​​ർ​​ജ​​മാ​​കു​​മെ​​ന്നും ഐ.​​വൈ.​​സി.​​സി ബ​​ഹ്‌​​റൈ​​ൻ പ്ര​​സി​​ഡ​​ന്റ് ഷി​​ബി​​ൻ തോ​​മ​​സ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ര​​ഞ്ജി​​ത്ത് മാ​​ഹി, ട്ര​​ഷ​​റ​​ര്‍ ബെ​​ൻ​​സി ഗ​​നി​​യു​​ഡ് എ​​ന്നി​​വ​​ർ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags:    
News Summary - Heavy traffic-I.Y.C.C. Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.