സ​ണ്ണി കു​ല​ത്താ​ക്ക​ൽ ഡി.​സി ബു​ക്സ് പ്ര​തി​നി​ധി​യോ​ടൊ​പ്പം

വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി സ​ണ്ണി കു​ല​ത്താ​ക്ക​ലി​ന്‍റെ ‘കാ​ൽ​പാ​ടു​ക​ൾ’

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​ന്ന ബി.​കെ.​എ​സ്-​ഡി.​സി പു​സ്ത​കോ​ത്സ​വ​ത്തി​ൽ ജ​ന​പ്രി​യ ഗ്ര​ന്ഥ​മാ​യി വീ​ണ്ടും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ണ്ണി കു​ല​ത്താ​ക്ക​ലി​ന്‍റെ ‘കാ​ൽ​പാ​ടു​ക​ൾ’.

പ​ത്ര​പ്ര​വ​ർ​ത്ത​ന​കാ​ല​ത്ത് എ​ഴു​തി​യ വാ​ർ​ത്താ​ലേ​ഖ​ന​ങ്ങ​ളു​ടെ​യും മ​റ്റ് ര​ച​ന​ക​ളു​ടെ​യും സ​മാ​ഹാ​ര​മാ​ണ് ഈ ​പു​സ്ത​കം. കാ​ലി​ക​പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളും നാം ​ജീ​വി​ക്കു​ന്ന ലോ​ക​ത്തി​ന്‍റെ അ​ർ​ഥ​പൂ​ർ​ണ​മാ​യ രേ​ഖ​ക​ളും ഈ ​പു​സ്ത​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​മു​ഖ എ​ഴു​ത്തു​കാ​രും, വ്യ​ക്തി​ക​ളും അ​വ​താ​രി​ക എ​ഴു​തി​യ ഈ ​പു​സ്ത​കം ഒ​രേ സ​മ​യം ഒ​രു സ​മ​കാ​ലി​ക വാ​യ​ന​പു​സ്ത​ക​വും റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​വു​മാ​ണ്. ബി.​കെ.​എ​സ് - ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​മേ​ള ഒ​മ്പ​താം പ​തി​പ്പി​ന്‍റെ അ​വ​സാ​നം ദി​നം കൂ​ടി​യാ​ണ് ഇ​ന്ന്.  

Tags:    
News Summary - Sunny Kulathakal's 'footsteps' once again draw attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.