ടെലി ബഹ്റൈൻ ക്രിക്കറ്റേഴ്സ് നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ കെ.എം.സി.സി വയനാട്
Posted On
date_range Updated On
date_range കെ.എം.സി.സി വയനാട് ചാമ്പ്യൻമാർ
മനാമ: ടെലി ബഹ്റൈൻ ക്രിക്കറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ കെ.എം.സി.സി വയനാട് ചാമ്പ്യൻമാരായി. ഫൈനലിൽ നമ്മ കുഡ്ലയെയാണ് കെ.എം.സി.സി വയനാട് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.