മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ യു.എ.ഇ ഉമ്മുൽ ഖുവൈൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് അബൂബക്കർ ഹാജി ഏരത്ത്, ദുബൈ കെ.എം.സി.സി സെക്രട്ടറി ഹസ്സൻ ചാലിൽ എന്നിവർക്ക് ബഹ്റൈൻ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ബഹ്റൈൻ ഇൻറ്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ചടങ്ങിൽ ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാക്ക് വില്യാപ്പള്ളി, ബഹ്റൈൻ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡന്റ് ലത്തീഫ് വരിക്കോളി, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കോരൻകണ്ടി, വൈസ് പ്രസിഡന്റ് ഷഹീർ എടച്ചേരി, സെക്രട്ടറി മുജീബ്റഹ്മാൻ എടച്ചേരി, സിദ്ദീഖ് കോരൻകണ്ടി, റഫീഖ് അബ്റാജ്, റഹീസ് സി.പി, സിയാദ് കോരൻകണ്ടി, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.